ചാട്ടം

ജനലിൽ കൂടിയൊരു ചാട്ടം

ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്ക്.

ചാട്ടമല്ല നമ്മെ കൊല്ലുന്നത്—

ജനലിന്റെ പൊട്ടലാണ്,

പൊട്ടിയ കാഴ്ച്ചയാണ്,

കാഴ്ച്ചയുടെ സത്യമാണ്.


The Jump

A jump through the window

from one side to other.

It is not the jump that kills—

but the crack in the window,

the crack in our seeing,

the truth of seeing.